പാലാ: പാലാ നഗരസഭാ അധ്യക്ഷസ്ഥാനം സിപിഎം നിഷേധിച്ചതിൽ പ്രതിഷേധിച്ച് കറുത്ത വസ്ത്രം ധരിച്ച് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ബിനു പുളിക്കക്കണ്ടം വിജയിച്ചു. ബിനുവിനൊപ്പം സഹോദരൻ ബിജു പുളിക്കക്കണ്ടവും മകൾ ദിയയും സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചു. ......
തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷനിലെ മുട്ടട വാര്ഡില് യുഡിഎഫ് സ്ഥാനാര്ഥി വൈഷ്ണ സുരേഷ് വിജയം നേടി. എല്ഡിഎഫിന്റെ സിറ്റിങ് സീറ്റായ മുട്ടടയില് അഡ്വ. ......
തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ എൽഡിഎഫിനും യുഡിഎഫിനും ആശ്വസിക്കാം. കോർപറേഷനുകളിൽ യുഡിഎഫ് മുന്നേറുമ്പോൾ ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫിനാണ് മുന്നേറ്റം. ......
തിരുവനന്തപുരം: വാഹന പരിശോധനയുടെ പേരിൽ പൊലീസ് ഉദ്യോഗസ്ഥർ ജീപ്പിലിരുന്ന് വാഹനങ്ങൾ കൈകാണിച്ച് നിറുത്തി, രേഖകളുമായി തങ്ങളുടെ അടുത്തേക്ക് വരാൻ ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്ന് സംസ്ഥാന പൊലീസ് മേധാവി (ഡി.ജി.പി). വിവരാവകാശ അപേക്ഷയുടെ മറുപടിയിലാണ് ഡി.ജി.പി ഈ കാര്യം വ്യക്തമാക്കിയത്.
പരിശോധന ഇങ്ങനെ വേണം: പരിശോധനയ്ക്കായി ഒരു വാഹനം കൈകാണിച്ച് നിറുത്തിയാൽ, പൊലീസ് ഉദ്യോഗസ്ഥരാണ് വാഹനത്തിനടുത്ത് ചെന്ന് രേഖകൾ പരിശോധിക്കേണ്ടത്. ......
കൊച്ചി: വൻ ഗൂഢാലോചന നടത്തി ഓടുന്ന വാഹനത്തിൽ നടിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർക്കുകയും ചെയ്ത കേസിൽ ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിച്ച് കോടതി. കൂട്ട ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയ കേസിൽ കുറഞ്ഞ ശിക്ഷയാണ് വിധിച്ചതെന്ന ആരോപണത്തിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. ......
ന്യൂഡൽഹി: മുനമ്പത്തെ വിവാദ ഭൂമി വഖഫ് സ്വത്തല്ലെന്ന കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇതോടെ, ഹൈക്കോടതി വിധിക്ക് മുമ്പുള്ള തൽസ്ഥിതി (Status Quo) തുടരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി: ഒരു എൻ.ജി.ഒ (സർക്കാരിതര സംഘടന) ഫയൽ ചെയ്ത റിട്ട് ഹർജി തള്ളിക്കൊണ്ട് സുപ്രീം കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. ഇത് "നിയമനടപടിയുടെ ഏറ്റവും വലിയ ദുരുപയോഗം" ആണെന്ന് കോടതി നിരീക്ഷിച്ചു. ......
ന്യൂഡൽഹി: ഒരു പ്രത്യേക തസ്തികയിൽ ആശ്രിത നിയമനം സ്വീകരിച്ച ആശ്രിതന്, യോഗ്യതയുടെയോ മറ്റുള്ളവരുമായുള്ള തുല്യതയുടെയോ അടിസ്ഥാനത്തിൽ ഉയർന്ന തസ്തികയിലേക്ക് പിന്നീട് നിയമനം അവകാശപ്പെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി വിധിച്ചു.
ഇപ്പോഴത്തെ കേസിൽ, മരിച്ച ജീവനക്കാരൻ സ്വീപ്പർ ആയിരുന്നു, അദ്ദേഹത്തിന്റെ ആശ്രിതന് അതേ തസ്തികയിൽ അനുകമ്പ നിയമനം നൽകി. എന്നാൽ, തനിക്ക് ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള യോഗ്യതയുണ്ടെന്നും, സമാനമായ സാഹചര്യങ്ങളിലുള്ള മറ്റുള്ളവർക്ക് ഉയർന്ന തസ്തികകൾ നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ആശ്രിതൻ പിന്നീട് ഹൈക്കോടതിയെ സമീപിച്ചു. ......
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. മൂന്ന് പേർക്ക് പരിക്കേറ്റു. ഇടുക്കി വെള്ളിലാംകണ്ടതിന് സമീപത്താണ് അപകടമുണ്ടായത്.......